സ്‌നേഹം കൂടുമ്പോള്‍ നാം മാതാപിതാക്കളോടും സഹോദരങ്ങളോടും കൂട്ടുകാരോടും എങ്ങനെ പ്രകടിപ്പിക്കും. പൊതുവെ കെട്ടിപ്പിടിക്കാറാണല്ലോ പതിവ്... നായ്ക്കളും അങ്ങനെതന്നെ. അവര്‍ക്ക് സ്‌നേഹം തോന്നുമ്പോള്‍ ദേഹത്തേക്കു ചാടിക്കയറുകയും കളിക്കുകയുമൊക്കെ ചെയ്യും. ഇത് അവര്‍ക്ക് സന്തോഷമാണെങ്കിലും നമുക്ക് പലപ്പോഴും അരോചകമാകും. ഈ ശീലം എങ്ങനെ ഒഴിവാക്കി നായ്ക്കളെ നല്ല കുട്ടികളാക്കാം...?
Wednesday, 15 November 2017
Monday, 13 November 2017
കുരയ്ക്കാത്ത നായയെ കുരപ്പിക്കാന്‍...
അപരിചിതരായ ആരെ കണ്ടാലും, അതായത് തന്റെ വീട്ടിലുള്ള ആളല്ല എന്ന് തിരിച്ചറിഞ്ഞാല്‍ കുരയ്ക്കുക എന്നത് നായ്ക്കളുടെ പൊതു സ്വഭാവമാണ്. എന്നാല്‍, ആരെ കണ്ടാലും ഒരേ റിയാക്ഷനുള്ള നായ്ക്കളമുണ്ട്. ചിലരാവട്ടെ കുരയ്ക്കാനേ നേരം കാണൂ. ചിലരാണെങ്കില്‍ ആരു വന്നാലും തനിക്കൊന്നുമില്ല എന്ന രീതിയില്‍ മിണ്ടാതിരിക്കും. ഇങ്ങനെ കുരയ്ക്കാതിരിക്കുന്ന നായ്ക്കളെ എങ്ങനെ കുരപ്പിക്കാം.....???
Sunday, 12 November 2017
നായ വിളിച്ചാല്‍ വരാന്‍
ഇങ്ങോട്ടു വിളിച്ചാല്‍ ആങ്ങോട്ടു പോകുന്ന നായകള്‍ ഉടമസ്ഥരുടെ തലവേദനയാണ്. ഓമനിച്ചു വളര്‍ത്തിയാല്‍ പോലും അനുസരണക്കേടു കാണിക്കുമ്പോള്‍ ദേഷ്യം വരുന്നത് സ്വാഭാവികം. അത് നാം നായ്ക്കളോട് കാണിക്കുകയും ചെയ്യും. നമ്മുടെ ആ രീതി ശരിയാണോ? അല്ല. നായകള്‍ എപ്പോഴും നമ്മോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരാണ്. സ്‌നേഹവും കരുതലുമാണ് അവയ്ക്ക് താത്പര്യം. അത് തിരിച്ചു നല്കാനും അവയ്ക്കറിയാം.
പളുങ്കുപാത്രത്തിലെ ഗപ്പിയഴക്
![]() |
| Moscow blue guppies |
Saturday, 11 November 2017
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്കരിക്കാനും തേ...
-
നായ്ക്കളോടുള്ള താല്പര്യംമൂലം നായ വളര്‍ത്തലിലേക്കും അവയ്ക്കുള്ള പരിശീലനത്തിലേക്കും തിരിഞ്ഞ വ്യക്തിയാണ് പാലാ മേവടയിലുള്ള പൂത്തോട്ടത്തില്‍ ...




