ഏതു രംഗത്തും ഇന്ന് മത്സരങ്ങളുടെ കാലമാണ്. പല കമ്പനികളെയും ഞെട്ടിച്ച് റിലയന്‍സ് ജിയോ ടെലികോം മേഖലയിലേക്കു കടന്നുവന്നതും അത്തരത്തിലൊരു മത്സരത്തിന്റെ ഭാഗമായാണ്. പറഞ്ഞുവരുന്നത് കാര്‍ഷികമേഖലയിലെ മത്സരങ്ങളെക്കുറിച്ചു ചില വെട്ടിപ്പുകളെക്കുറിച്ചും പരാമര്‍ശിക്കാനാണ് ഈ കുറിപ്പ്.
Sunday, 19 March 2017
Saturday, 4 March 2017
പൊള്ളല്‍ ചികിത്സയ്ക്ക് തിലാപിയയുടെ തൊലി!
ഐബിന്‍ കാണ്ടാവനം
ഗുരുതരമായി പൊള്ളലേല്‍ക്കുന്നവര്‍ക്ക് പുതിയ ചികിത്സാരീതിയുമായി ബ്രസീല്‍. പൊള്ളിന്റെ രണ്ടും മൂന്നും സ്റ്റേജിലുള്ളവരുടെ ചര്‍മത്തില്‍ തിലാപിയ മത്സ്യത്തിന്റെ തൊലി വച്ച് പൊതിയുകയാണ് ഈ ചികിത്സാരീതിയില്‍ ചെയ്യുന്നത്. പൂര്‍ണമായും അണുനശീകരണം കഴിഞ്ഞ തിലാപ്പിയ തൊലിയാണ് ഇതിനായി ഉപയോഗിക്കുന്നത്.
വികസിത രാജ്യങ്ങളില്‍ പൊള്ളലേറ്റവര്‍ക്ക് മൃഗങ്ങളുടെ തൊലി ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. മനുഷ്യചര്‍മം, പന്നിയുടെ ചര്‍മം, കൃത്രിമ ചര്‍മങ്ങള്‍ എല്ലാം വികസിത രാജ്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ബ്രസീലിന് ഇത് അന്യാണ്. ഇവിടെനിന്നാണ് തിലാപിയ ബാന്‍ഡേജ് എന്ന ആശയം പിറക്കുന്നത്.

വളര്‍ച്ചയില്‍ ഞെട്ടിക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ
നാലു മാസംകൊണ്ട് അര കിലോഗ്രാം തൂക്കം വയ്ക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ ഇപ്പോള്‍ കേരളത്തിലും
ഐബിന്‍ കാണ്ടാവനം
1965ല്‍ ഈജിപ്തില്‍നിന്നു ജപ്പാന്‍കാര്‍ തായ്‌ലന്‍ഡ് മഹാരാജാവിന് സമ്മാനിച്ച മത്സ്യ ഇനമാണ് പിന്നീട് തായ്‌ലന്‍ഡ് തിലാപ്പിയ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് നിരവധി നിരീക്ഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ലോകത്തലെതന്നെ മികച്ച ഇനമായി ഇത് വളര്‍ന്നുവന്നു.

Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്കരിക്കാനും തേ...
-
നായ്ക്കളോടുള്ള താല്പര്യംമൂലം നായ വളര്‍ത്തലിലേക്കും അവയ്ക്കുള്ള പരിശീലനത്തിലേക്കും തിരിഞ്ഞ വ്യക്തിയാണ് പാലാ മേവടയിലുള്ള പൂത്തോട്ടത്തില്‍ ...