Showing posts with label cherutheneecha. Show all posts
Showing posts with label cherutheneecha. Show all posts
Thursday, 31 January 2019
Wednesday, 19 April 2017
ചെറുതേനീച്ച പുരാണം
തേനുത്പാദകരായ തേനീച്ചകളും ചെറുതേനീച്ചകളും ഉള്‍പ്പെടുന്ന ഗണമാണ് ഹൈമനോപ്റ്റിറ. ഇതില്‍ തേനീച്ചകളുടെ എപ്പിഡെ കുടുംബത്തിലെ മെലിപോണിന ഉപകുടുംബത്തില്‍പ്പെട്ട ഷഡ്പദങ്ങളാണ് ചെറുതേനീച്ചകള്‍ അഥവാ സ്റ്റിംഗ് ലെസ് ബീസ്.
ചെറുതേനീച്ചകളെ പ്രകൃതിദത്ത കൂടുകളില്‍നിന്നു ശേഖരിച്ച് മനുഷ്യനിര്‍മിതമായ കൂടുകളിലാക്കി മെരുക്കി വാണിജ്യാടിസ്ഥാനത്തില്‍ ശാസ്ത്രീയമായി വളര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യ, വിവിധതരം കൂടുകള്‍, അനായാസം വിഭജനം നടത്താനുള്ള വിദ്യകള്‍, തേന്‍ ശുദ്ധമായി ശേഖരിക്കാനുള്ള രീതി എന്നിവയൊക്കെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചെറുതേനിന്റെ വര്‍ധിച്ച ഔഷധഗുണം മൂലം വിവിധ രോഗങ്ങള്‍ക്ക് ആയുര്‍വേദ മരുന്നുകളില്‍ ചാലിച്ചു കഴിക്കാന്‍ ചെറുതേന്‍ ആവശ്യമായി വന്നതോടെ ഇതിന്റെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിക്കാന്‍ തുടങ്ങി. ആയുരാരോഗ്യത്തിന് ചെറുതേനിനു പ്രാധാന്യമുള്ളതിനാല്‍ ഓരോ വീട്ടിലും ഒരു പെട്ടിയെങ്കിലും ഉള്ളത് നല്ലതാണ്.

Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്കരിക്കാനും തേ...
-
ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതിയാണ് അവ പെട്ടെന്നു ചത്തുപോകുന്നു, വളര...