പരക്കെ ഭീകരനെന്നു തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മത്സ്യമാണ് റെഡ് ബെല്ലീഡ് പാക്കു അഥവാ നമ്മുടെ സ്വന്തം നട്ടര്‍. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയിലെ ഭീകരന്മാരായ പിരാനകളുടെ കുടുംബക്കാരനെങ്കിലും നട്ടര്‍ പാവം മിശ്രഭുക്കാണ്. പൊതുവേ ആക്രമണ സ്വഭാവം കാണിക്കാറുമില്ല. എന്നാല്‍, ഇപ്പോള്‍ നമ്മുടെ നാട്ടിലെ റെഡ് ബെല്ലീഡ് പാക്കുവിനെ റെഡ് ബെല്ലീഡ് പിരാനയായി തെറ്റിദ്ധരിക്കുന്നവരും കുറവല്ല. അക്കൂട്ടത്തില്‍ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരുമുണ്ടെന്ന് അറിയുമ്പോഴാണ് വകുപ്പിനോട് സഹതാപം തോന്നുന്നത്.
Thursday, 24 November 2016
Monday, 7 November 2016
ഊര്‍ജസ്വലരായ ബഡ്‌ജെറിഗാര്‍സ്
ലോകത്തെവിടെയുമുള്ള പക്ഷിപ്രേമികള്‍ക്ക് ഒഴിവാക്കാനാവാത്ത എലങ്കാരപ്പക്ഷിയാണ് ബഡ്‌ജെറിഗാര്‍. പക്ഷിവളര്‍ത്തലിലെ പുതു സംരംഭകനുപോലും വളരെ അനായാസം കൈകാര്യം ചെയ്യാവുന്നതും പ്രജനനം നടത്താവുന്നതുമായ ഇനമാണിത്. മെലോപ്‌സിറ്റാക്കസ് അന്‍ഡുലാറ്റസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവയുടെ സ്വാഭാവിക ആവാസസ്ഥലം ഓസ്‌ട്രേലിയന്‍ പുല്‍മേടുകളാണ്. ഒരു ബഡ്‌ജെറിഗാറിന് ഏകദേശം 18 സെ.മീ. നീളവും 25-28 ഗ്രാം ഭാരവും കാണും.
Sunday, 6 November 2016
ഗൗരാമികളുടെ സ്പര്‍ശനഗ്രന്ഥി
ഗൗരാമികളുടെ വിശേഷങ്ങളുമായാണ് ഞാന്‍ വീണ്ടും എത്തിയിരിക്കുന്നത്. ഗൗരാമി കുടുംബത്തിലെ എല്ലാ മത്സ്യങ്ങളുടെയും പ്രത്യേകതയാണ് ശ്രോണീപത്രങ്ങളില്‍നിന്ന് (Ppelvic Fins) നൂലുപോലെ ശരീരവലുപ്പത്തോളം നീണ്ടുകിടക്കുന്ന അവയവം. (കിസ്സിംഗ് ഗൗരാമികളെ ഇക്കൂട്ടത്തില്‍ കൂട്ടേണ്ട.) നൂലുപോലെ കാണപ്പെടുന്നുവെങ്കിലും ഗൗരാമികളുടെ സ്പര്‍ശനാവയവമാണത്. ഇരുട്ടില്‍ വഴി അറിയാനും ഭക്ഷണം തെരയാനുമെല്ലാം ആ അവയവം ഗൗരാമിമത്സ്യങ്ങളെ സഹായിക്കുന്നുണ്ട്.
Sunday, 23 October 2016
തെറ്റിദ്ധാരണ പരത്തരുത്
![]() | |
ഫേസ്ബുക്കില്‍
പ്രചരിച്ച ചിത്രം. |
Friday, 21 October 2016
എന്താണ് ഹൈബ്രിഡ് തിലാപ്പിയ
തിലാപ്പിയ, അതിവേഗം വളരുന്ന വളര്‍ത്തുമത്സ്യം. കേരളത്തിലെ മിക്ക മത്സ്യപ്രേമികളും ഒരിക്കലെങ്കിലും തിലാപ്പിയ വളര്‍ത്തിയിട്ടുണ്ടാവും. മികച്ച പ്രത്യുത്പാദനശേഷിയും തിലാപ്പിയയുടെ പ്രത്യേകതയാണ്. മാതാപിതാക്കളുടെ വലുപ്പമനുസരിച്ച് 200 മുതല്‍ 1000 കുഞ്ഞുങ്ങള്‍ വരെ ഒറ്റ പ്രജനനത്തില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, പുതിയ തലമുറയ്ക്ക് വളച്ച കുറയുകയെന്നത് തിലാപ്പിയയുടെ പ്രധാന പ്രശ്‌നമാണ്. ഇതുതന്നെയാണ് തിലാപ്പിയയുടെ ശാപവും. കര്‍ഷകര്‍ക്ക് ഇതുമൂലം കനത്ത നഷ്ടം നേരിടേണ്ടിവരുന്നതാണ് ഗിഫ്റ്റ് (Genetically Improved Farmed Tilapia- GIFT) പിറക്കാന്‍ കാരണം.
Sunday, 16 October 2016
അനാബസ് സിമ്പിളാണ്
Saturday, 1 October 2016
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്കരിക്കാനും തേ...
-
ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതിയാണ് അവ പെട്ടെന്നു ചത്തുപോകുന്നു, വളര...





