ഓര്‍മവച്ച നാള്‍മുതല്‍ കണ്ടുതുടങ്ങയത് മുയലുകളെയും ഗിനിപ്പന്നികളെയുമായിരുന്നു. അന്നൊക്കെ അവ എനിക്ക് കൗതുകങ്ങളും തമാശയുമായിരുന്നു. ഒന്നുമറിയാത്ത പ്രായത്തില്‍ ആ മിണ്ടാപ്രാണികളുടെ രക്തം പുരണ്ട കൈകളാണ് എന്റേത്. കണ്ണുതുറക്കാത്ത മുയല്‍കുഞ്ഞുങ്ങളെയും ഗിനിപ്പന്നിക്കുഞ്ഞുങ്ങളെയും കല്ലുകൊണ്ട് ഇടിച്ച് ജീവനെടുത്തിട്ടുണ്ട്. പിന്നീട് കാലം മുമ്പോട്ടുപോയപ്പോള്‍ സ്‌കൂളും പഠനവും ജീവിതത്തിലേക്ക് കയറിവന്നു. പിന്നീട് ആറാം ക്ലാസിലെത്തിയപ്പോഴാണ് വീണ്ടും മൃഗങ്ങളുടെ ലോകത്തേക്ക് വീണ്ടും കടക്കുന്നത്.
Showing posts with label earthworm. Show all posts
Showing posts with label earthworm. Show all posts
Tuesday, 15 March 2016
Wednesday, 16 December 2015
മണ്ണിര; ഭൂമിയുടെ കലപ്പ
ഭൂമിയുടെ കലപ്പയാണ് മണ്ണിര. പ്രകൃതി അവയ്ക്കു അറിഞ്ഞു നല്കിയ സ്വഭാവവും പേരുപോലെതന്ന അന്വര്‍ഥം. മണ്ണിനെ ഉഴുതുമറിച്ച് വായുവിന്റെ അളവ് മണ്ണില്‍ വര്‍ധിപ്പിക്കുക എന്നതാണ് അവ കര്‍ഷകനുവേണ്ടി ചെയ്യുന്ന പ്രധാന സഹായം. ഇതിനോടൊപ്പം മണ്ണിലെ ജൈവമാലിന്യങ്ങളെ ചെടികള്‍ക്ക് ഉപകാരപ്രദമായരീതിയില്‍മ മാറ്റാനും അവയ്ക്കു കഴിയുന്നു. ഭൂമിയുടെ കുടല്‍ എന്നാണ് അരിസ്റ്റോട്ടില്‍ മണ്ണിരയെ വിശേഷിപ്പിച്ചത്. ജൈവവസ്തുക്കളെ വളമാക്കി മാറ്റാനുള്ള മണ്ണിരയുടെ കഴിവിനെ ഉപകാരപ്പെടുത്തി കൃത്രിമ സാഹചര്യത്തില്‍ തയാറാക്കിയെടുക്കുന്ന പ്രക്രിയയ്ക്കാണ് വെര്‍മി കള്‍ച്ചര്‍ എന്നു പറയുന്നത്. ഇങ്ങനെ തയാറാക്കി എടുക്കുന്ന വളത്തിനെ വെര്‍മി കമ്പോസ്റ്റ് എന്നും വിളിക്കുന്നു.
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്കരിക്കാനും തേ...
-
നായ്ക്കളോടുള്ള താല്പര്യംമൂലം നായ വളര്‍ത്തലിലേക്കും അവയ്ക്കുള്ള പരിശീലനത്തിലേക്കും തിരിഞ്ഞ വ്യക്തിയാണ് പാലാ മേവടയിലുള്ള പൂത്തോട്ടത്തില്‍ ...
