നട്ടല്ലുള്ള ജീവികളില്‍ ഏറ്റവും താഴേക്കിടയിലാണ് ജലജീവികളായ മത്സ്യങ്ങളുടെ സ്ഥാനം. ശീതരക്തമുള്ള ഇവര്‍ക്ക് തോണി പോലെ രണ്ടറ്റവും കൂര്‍ത്ത ആകൃയുള്ള ശരീരം നല്കി പ്രകൃതി ഇവയെ സംരക്ഷിച്ചുപോരുന്നു. ഏകദേശം 28,000 സ്പീഷിസുകളാണ് മത്സ്യകുടുംബത്തിലുള്ളത്. എന്നാല്‍, ഭക്ഷ്യയോഗ്യമായവ വളരെ ചുരുക്കമാണ്. ഇവയില്‍ ശുദ്ധജലത്തില്‍ വളരുന്നവയുടെ എണ്ണവും വിരളം.
Friday, 15 April 2016
Friday, 8 April 2016
അറിയാം അയല്‍ സംസ്ഥാനങ്ങളിലെ പോളിഹൗസ് കൃഷി
പോളിഹൗസ് കൃഷി നഷ്ടമാണെന്ന അഭിപ്രായം വ്യാപകമാണ്. എന്നാല്‍ ഇങ്ങനെയൊരു അഭിപ്രായത്തിലെത്തുന്നതിനു മുമ്പ് തമിഴ്‌നാട്ടിലെ ഹൊസൂര്‍ പോലുള്ള സ്ഥലങ്ങളിലെ അനുഭവങ്ങള്‍ക്കൂടി അറിയുന്നത് നന്നായിരിക്കും. ജില്ലാ ഹോര്‍ട്ടി കോര്‍പ്പ് മിഷനുകളുമായി ബന്ധപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കും. കേരളത്തിലെ 10 സെന്റ് വലുപ്പമുള്ള പോളിഹൗസ് കണ്ടുശീലിച്ചവര്‍ക്ക് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പോളിഹൗസുകള്‍ കണ്ടാല്‍ കൗതുകവും ആശ്ചര്യവുമായിരിക്കും.
Thursday, 7 April 2016
കുപ്പിക്കുള്ളിലും തേന്‍ നിറയ്ക്കാം
ഐബിന്‍ കാണ്ടാവനം
തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്‌കരിക്കാനും തേനീച്ചകള്‍ ചെയ്യുന്ന അധ്വാനത്തിന്റെ ഇരട്ടിയിലധികമാണ് മെഴുകുണ്ടാക്കുന്നതില്‍ തേനീച്ചയ്ക്ക് ചെയ്യേണ്ടിവരിക. അതുകൊണ്ടുതന്നെ തേനീച്ചക്കോളനികള്‍ ലാഭകരമായി പ്രവര്‍ത്തിക്കമെങ്കില്‍ തേനടയ്ക്ക് ഇളക്കംതട്ടാത്തവിധത്തില്‍ തേന്‍ ശേഖരിക്കണം. ഇതാണ് തേനീച്ച പരിപാലനത്തിലെ പൊതു രീതി. എന്നാല്‍ തേനീച്ച കോളനികളിലെ സൂപ്പര്‍ ചേംബറില്‍ ഫ്രെയിമിനു പകരം ചില്ലു ഭരണികള്‍ വച്ച് പുതിയ പരീക്ഷണം നടത്തുകയാണ് കോട്ടയം ജില്ലയിലെ പാലായിലുള്ള വലിയമുറത്താങ്കല്‍ ബിജു.

പാറിപ്പറന്ന് പക്ഷികള്‍; ഇത് സിബിയുടെ ലോകം
ഐബിന്‍ കാണ്ടാവനം
വീടിനു ചുറ്റും നിരന്നിരിക്കുന്ന എട്ടോളം ഷെഡുകള്‍. ഓരോ ഷെഡിലും ആറു മുതല്‍ 12 വരെ ചെറു കൂടുകള്‍. ചെറിയ ബഡ്‌ജെറിഗാറുകള്‍ തുടങ്ങി ഫെസന്റ് വരെയുള്ള വിവിധയിനം പക്ഷികള്‍. ആകെ എണ്ണമെടുത്താല്‍ മുന്നൂറോളം വരും. ഇതാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള മേവിടയിലെ പുറ്റനാനിക്കല്‍ സിബിയുടെ ലോകം. 15 വര്‍ഷംമുമ്പ് ചെറിയ രീതിയില്‍ അലങ്കാര പക്ഷികള്‍ വളര്‍ത്തിയാണ് തുടക്കം. ഓരോന്നിലും കിട്ടുന്ന അനുഭവപരിചയത്തില്‍ പതിയെ വിപുലീകരിച്ചു.

Tuesday, 29 March 2016
ശുദ്ധജലമത്സ്യരോഗങ്ങളും പ്രതിവിധികളും PART-3
ഫംഗല്‍ രോഗങ്ങള്‍
സാപ്രോലെനിയ, അക്ലീയ
മത്സ്യങ്ങളുടെ ശരീരത്തില്‍ വെളുത്ത പാട രൂപപ്പെടുന്നു. ഫംഗസിന്റെയൊപ്പം ആല്‍ഗകൂടി വളര്‍ന്നാല്‍ വെളുത്ത നിറത്തല്‍നിന്ന് ബ്രൗണ്‍ നിറത്തിലേക്ക് മാറും.ശരീരത്തില്‍ എന്തെങ്കിലും പരിക്കുകളോ ആരോഗ്യക്കുറവോ ഉണ്ടെങ്കില്‍ മാത്രമേ മത്സ്യങ്ങള്‍ക്ക് ഫംഗസ് രോഗബാധ ഉണ്ടാകൂ എന്നാണ് പറയാറ്. ഫംഗല്‍ ബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ മത്സ്യങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്കണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മില്ലി ഗ്രാം സോഡിയം പെര്‍മാംഗനേറ്റ് എന്ന രീതിയില്‍ ലയിപ്പിച്ച് 30 മിനിറ്റ് മത്സ്യത്തെ ഇടുക, അല്ലെങ്കില്‍ മെത്തിലീന്‍ ബ്ലൂ ലായനി വെള്ളത്തില്‍ ചേര്‍ത്ത് മീനുകളെ ഇടുക. ഇങ്ങനെ ചെയ്യുമ്പോള്‍ എയ്‌റേഷന്‍ നല്കിയിരിക്കണം.
Tuesday, 15 March 2016
ഞാന്‍ വന്ന വഴി my autobiography- Ibin kandavanam
ഓര്‍മവച്ച നാള്‍മുതല്‍ കണ്ടുതുടങ്ങയത് മുയലുകളെയും ഗിനിപ്പന്നികളെയുമായിരുന്നു. അന്നൊക്കെ അവ എനിക്ക് കൗതുകങ്ങളും തമാശയുമായിരുന്നു. ഒന്നുമറിയാത്ത പ്രായത്തില്‍ ആ മിണ്ടാപ്രാണികളുടെ രക്തം പുരണ്ട കൈകളാണ് എന്റേത്. കണ്ണുതുറക്കാത്ത മുയല്‍കുഞ്ഞുങ്ങളെയും ഗിനിപ്പന്നിക്കുഞ്ഞുങ്ങളെയും കല്ലുകൊണ്ട് ഇടിച്ച് ജീവനെടുത്തിട്ടുണ്ട്. പിന്നീട് കാലം മുമ്പോട്ടുപോയപ്പോള്‍ സ്‌കൂളും പഠനവും ജീവിതത്തിലേക്ക് കയറിവന്നു. പിന്നീട് ആറാം ക്ലാസിലെത്തിയപ്പോഴാണ് വീണ്ടും മൃഗങ്ങളുടെ ലോകത്തേക്ക് വീണ്ടും കടക്കുന്നത്.
Saturday, 5 March 2016
ശുദ്ധജലമത്സ്യരോഗങ്ങളും പ്രതിവിധികളും PART-2
മീനുകളുടെ അനാരോഗ്യത്തിനു കാരണക്കാരാകുന്ന ജൈവ ഘടകങ്ങളെക്കുറിച്ചാണ് ഈ ഭാഗത്തില്‍ പരാമര്‍ശിക്കുന്നത്. ജൈവ ഘടകങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന പരാദങ്ങള്‍, ബാക്ടീരിയ, ഫെഗസ്, വൈറസുകള്‍ എന്നിവ ഉള്‍പ്പെടും. അജൈവ ഘടകങ്ങള്‍ മത്സ്യങ്ങളുടെ അനാരോഗ്യത്തിനു കാരണമാകുമ്പോഴും രോഗം ബാധിച്ച പുതിയ മത്സ്യങ്ങളെ കുളങ്ങളില്‍ നിക്ഷേപിക്കുമ്പോഴുമാണ് രോഗങ്ങള്‍ പിടിപെടുക.
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്‌കരിക്കാനും തേ...
-
ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതിയാണ് അവ പെട്ടെന്നു ചത്തുപോകുന്നു, വളര...