Wednesday, 21 November 2018
Wednesday, 31 October 2018
തായ്ലൻഡിൽനിന്ന് കള്ളക്കടത്തിലൂടെ മത്സ്യങ്ങൾ കേരളത്തിലേക്ക്
പ്രളയം തകർത്തെറിഞ്ഞ കേരളത്തിലെ അലങ്കാര മത്സ്യവിപണിക്ക് അടുത്ത പ്രഹരമായി കേരളത്തിലേക്ക് തായ്ലൻഡിൽനിന്ന് അലങ്കാരമത്സ്യങ്ങളുടെ കള്ളക്കടത്ത്.
ഏറെ പ്രചാരമുള്ള ഗപ്പി, പടയാളി മത്സ്യ(ബീറ്റ, ഫൈറ്റർ)ങ്ങളാണ് കള്ളക്കടത്തായി കേരളത്തിലേക്കെത്തുന്നത്. വിദേശത്തുനിന്ന് മത്സ്യങ്ങളെ ഇറക്കുമതി ചെയ്യുന്പോൾ 15 ദിവസമെങ്കിലും ക്വാറന്റൈൻ ചെയ്തശേഷമേ വിപണികളിൽ എത്തിക്കാവൂ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി മാനദണ്ഡം. എന്നാൽ, ഇത് കാറ്റിൽപ്പറത്തിയാണ് കള്ളക്കടത്ത്.
Tuesday, 2 October 2018
ഗൗരാമിയോട് സ്നേഹം തോന്നിയാല്‍
| picture courtesy: otago daily times |
Thursday, 6 September 2018
ഭക്ഷണത്തിനൊപ്പം വരുമാനത്തിനും ജയന്റ് ഗൗരാമി
വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലുപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെടുക്കാനേ തോന്നില്ല. അടുക്കളയില്‍ സമീപകാലത്ത് വളര്‍ത്തുമത്സ്യങ്ങള്‍ക്ക് സ്ഥാനമേറിവരുന്നുണ്ട്. കടകളില്‍നിന്നുള്ള കടല്‍മത്സ്യങ്ങളിള്‍ ഫോര്‍മലിന്‍ പോലുള്ള രാസവസ്തുക്കള്‍ കണ്ടുവരുന്നതാണ് ഒരുകാലത്ത് രുചിയില്ല എന്ന പേരു പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന വളര്‍ത്തുമത്സ്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമേറാന്‍ കാരണം.
Wednesday, 5 September 2018
Monday, 27 August 2018
മത്സ്യക്കര്‍ഷകനും വേണം കൈത്താങ്ങ്
കനത്ത മഴയും പ്രളയവും തുടച്ചുനീക്കിക്കൊണ്ടുപോയത് കേരളത്തിലെ പതിനായിരക്കണക്കിനു വരുന്ന മത്സ്യക്കര്‍ഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. കര്‍ഷകരുടെ ജലാശയങ്ങളിലെയും അക്വേറിയങ്ങളിലെയും മത്സ്യങ്ങള്‍ ഉപയോഗിച്ച് പ്രളയം നദികളെ മത്സ്യസന്പന്നമാക്കി. ചെറുമീനുകള്‍ മുതല്‍ ഭീമാകാരന്മാരായ അരാപൈമയും അലിഗേറ്റര്‍ ഗാറുകളുമൊക്കെ ഇതില്‍ ഉള്‍പ്പെടും.
Thursday, 2 August 2018
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്കരിക്കാനും തേ...
-
ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതിയാണ് അവ പെട്ടെന്നു ചത്തുപോകുന്നു, വളര...


