Thursday, 31 January 2019
Sunday, 27 January 2019
കരിങ്കോഴികളുടെ സ്വന്തം പ്രദീപ്
കരിങ്കോഴി വളര്‍ത്തലിലൂടെ മികച്ച വരുമാനം നേടുന്ന കോട്ടയം കുറിച്ചിത്താനം സ്വദേശി പ്രദീപ് കുമാര്‍ കോഴിവളര്‍ത്തലിനെക്കുറിച്ച് കാര്‍ഷികക്കാഴ്ചകളുമായി പങ്കുവയ്ക്കുന്നു.
നല്ല കരിങ്കോഴികളെ എങ്ങനെ തിരിച്ചറിയാം...
കോഴികളുടെ തീറ്റക്രമം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുടക്കക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍...
വീഡിയോ കാണുക https://youtu.be/JVshG2uymJ0
Sunday, 13 January 2019
മുയലുകളുടെ ഗര്‍ഭനിര്‍ണയം
മുയല്‍വളര്‍ത്തല്‍ ലാഭകരമാക്കാന്‍ ഏറ്റവും അത്യാവശ്യമായ ഒന്നാണ് അവയുടെ പ്രജനനം. കൃത്യമായ ഇടവേളകളില്‍ കുഞ്ഞുങ്ങളെ ലഭിച്ചാല്‍ ലാഭം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇണചേര്‍ത്തുകഴിഞ്ഞാല്‍ മുയലുകള്‍ ഗര്‍ഭിണി ആണോ എന്നു പരിശോധിച്ചറിയേണ്ടത് അത്യാവശ്യമാണ്. എങ്ങനെ മുയലുകള്‍ ഗര്‍ഭിണി ആണോ എന്ന് പരിശോധിക്കാം... വീഡിയോ കാണുക...
കോഴികളെ അഴിച്ചുവിട്ടു വളര്‍ത്താന്‍ അടിപൊളി കോഴിക്കൂട്
കോഴികളെ അഴിച്ചുവിട്ടു വളര്‍ത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും പച്ചക്കറികള്‍ നശിപ്പിക്കുമെന്ന് പേടിയുള്ളവര്‍ക്കും പരീക്ഷിക്കാവുന്ന തുറന്ന കോഴിക്കൂട്.... വീഡിയോ കാണാം...
Wednesday, 19 December 2018
Vaccination of dogs
നായ്ക്കുട്ടികളുടെ പരിപാലനം എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. കൃത്യമായ സമയങ്ങളിൽ വാക്സിനേഷനും വിരമരുന്നും കൊടുക്കണം.
https://youtu.be/unFYA4_r4iw
https://youtu.be/unFYA4_r4iw
Friday, 14 December 2018
NEW STRAINS OF GIANT GOURAMIS
അടിസ്ഥാനപരമായി നാലിനം ജയന്റ് ഗൗരാമികളാണ് ലോകത്തിലുള്ളതെങ്കിലും അവയുടെ ക്രോസ് ബ്രീഡുകള്‍ ഇന്ന് വിവിധ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്. തായ്‌ലന്‍ഡില്‍നിന്ന് ലഭിച്ച ചില ജയന്റ് ഗൗരാമി ഇനങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജയന്റ് ഗൗരാമികളെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ www.ibinkandavanam.com സന്ദര്‍ശിക്കുക.
കൂടുതല്‍ ജയന്റ് ഗൗരാമി വീഡിയോകള്‍ക്കായി https://goo.gl/Yix9mE സന്ദര്‍ശിക്കുക.
ജയന്റ് ഗൗരാമികളെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ www.ibinkandavanam.com സന്ദര്‍ശിക്കുക.
കൂടുതല്‍ ജയന്റ് ഗൗരാമി വീഡിയോകള്‍ക്കായി https://goo.gl/Yix9mE സന്ദര്‍ശിക്കുക.
Thursday, 13 December 2018
now i have 4 types of giant gouramis
ജയന്റ് ഗൗരാമികള്‍ പ്രധാനമായും നാലിനമാണുള്ളതെങ്കിലും ഇന്ന് അവയുടെ ക്രോസ് ബ്രീഡുകളായി നിരവധി ഇനങ്ങള്‍ ലോകത്ത് പ്രചാരത്തിലായിവരുന്നു. കേരളത്തില്‍ പ്രധാനമായും നാലിനമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അവ നാലും ഇപ്പോള്‍ എന്റെ കൈവശമുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ അത്ര ശ്രദ്ധിക്കപ്പെടാത്ത റെഡ് ടെയില്‍ ജയന്റ് ഗൗരാമിയെ വാങ്ങിയത്. അതിന്റെ വിവരങ്ങള്‍ വീഡിയോയിലൂടെ കാണാം.
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്കരിക്കാനും തേ...
-
ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതിയാണ് അവ പെട്ടെന്നു ചത്തുപോകുന്നു, വളര...