Thursday, 22 November 2018
തിലാപ്പിയ മത്സ്യങ്ങളുടെ മേല്‍ച്ചുണ്ട് മുറിച്ചുമാറ്റുന്നു
പെണ്‍മത്സ്യങ്ങളെ ആക്രമിക്കാതിരിക്കാനാണ് ആണ്‍മത്സ്യങ്ങളുടെ മേല്‍ച്ചുണ്ട് മുറിച്ചുകളയുന്നത്. ബ്രീഡിംഗിനായി വലിയ ടാങ്കുകളില്‍ വളര്‍ത്തുമ്പോള്‍ പെണ്‍മത്സ്യങ്ങളെ ആണ്‍മത്സ്യങ്ങള്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കാറുണ്ട്. വീഡിയോ കാണാം.
Wednesday, 21 November 2018
വാക വരാല് കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
വാക വരാല് കുഞ്ഞുങ്ങള്‍ കോട്ടയം ജില്ലയിലെ മീനച്ചില്‍ ഫിഷ് ഫാമില്‍ വില്പനയ്ക്ക് തയാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് വീഡിയോയില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
Wednesday, 31 October 2018
തായ്ലൻഡിൽനിന്ന് കള്ളക്കടത്തിലൂടെ മത്സ്യങ്ങൾ കേരളത്തിലേക്ക്
പ്രളയം തകർത്തെറിഞ്ഞ കേരളത്തിലെ അലങ്കാര മത്സ്യവിപണിക്ക് അടുത്ത പ്രഹരമായി കേരളത്തിലേക്ക് തായ്ലൻഡിൽനിന്ന് അലങ്കാരമത്സ്യങ്ങളുടെ കള്ളക്കടത്ത്.
ഏറെ പ്രചാരമുള്ള ഗപ്പി, പടയാളി മത്സ്യ(ബീറ്റ, ഫൈറ്റർ)ങ്ങളാണ് കള്ളക്കടത്തായി കേരളത്തിലേക്കെത്തുന്നത്. വിദേശത്തുനിന്ന് മത്സ്യങ്ങളെ ഇറക്കുമതി ചെയ്യുന്പോൾ 15 ദിവസമെങ്കിലും ക്വാറന്റൈൻ ചെയ്തശേഷമേ വിപണികളിൽ എത്തിക്കാവൂ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി മാനദണ്ഡം. എന്നാൽ, ഇത് കാറ്റിൽപ്പറത്തിയാണ് കള്ളക്കടത്ത്.
Tuesday, 2 October 2018
ഗൗരാമിയോട് സ്നേഹം തോന്നിയാല്‍
| picture courtesy: otago daily times |
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്കരിക്കാനും തേ...
-
നായ്ക്കളോടുള്ള താല്പര്യംമൂലം നായ വളര്‍ത്തലിലേക്കും അവയ്ക്കുള്ള പരിശീലനത്തിലേക്കും തിരിഞ്ഞ വ്യക്തിയാണ് പാലാ മേവടയിലുള്ള പൂത്തോട്ടത്തില്‍ ...
