നിരവധി ആളുകളുടെ സംശയമാണ് കൂടുണ്ടാക്കുന്ന ഗൗരാമികള്‍ എങ്ങനെ അതില്‍ മുട്ടകള്‍ വയ്ക്കുമെന്നുള്ളത്. ഉത്തരം സിമ്പിള്‍, പക്ഷികളുടേപ്പോലെ തന്നെയാണ് ഗൗരാമികളുടെ കൂട്. ഫ്രെയിമിനുള്ളിലോ പുല്ലുകള്‍ക്കിടയിലോ ഉറപ്പിക്കുന്ന കൂട് ഒരു പക്ഷിയുടെ കൂട് തലതിരിച്ചു വയ്ക്കുന്നപോലെയാണ് നിര്‍മിക്കുക. ചിത്രത്തിലുള്ളപോലെ നടുവില്‍ ഒരു വലിയ കുഴിയും കാണും. കമഴ്ന്നിരിക്കുന്നതിനാല്‍ മുട്ട ഇതിനുള്ളില്‍ തങ്ങി നിന്നുകൊള്ളും. വെള്ളത്തിന് വലിയ ഓളംതട്ടിയാല്‍ മാത്രമേ മുട്ടകള്‍ ഇതില്‍നിന്നു പുറത്തുപോകൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539720020
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539720020



No comments:
Post a Comment