കാര്‍ഷികപാരമ്പര്യമുള്ള കേരളത്തിന്റെ ജീവനാഡിയാണ് കൃഷി. ഒരുകാലത്ത് ആളുകളില്‍ വളരെ സ്വാധീനം ചെലുത്തിയിരുന്ന മേഖലയായിരുന്നു കൃഷിയെങ്കില്‍ ഇപ്പോള്‍ കൃഷിമേഖലയുടെ പ്രാധാന്യം കുറഞ്ഞുവന്നിരിക്കുന്നു. ഉപജീവനത്തിനായി കൃഷിയെ ആശ്രയിച്ചവര്‍ നിലനില്പിനായുള്ള പോരാട്ടത്തിലാണ്. അതേസമയം അടുക്കളകൃഷി എന്ന പേരില്‍ ഓരോ വീട്ടുമുറ്റത്തും കൃഷിസ്ഥലങ്ങള്‍ ഉയരുന്നു. കേരളത്തെ മുഴുവനും തീറ്റിപ്പോറ്റാന്‍ കഴിയില്ലെങ്കിലും വീട്ടുമുറ്റത്തെ കൃഷിയിലൂടെ പച്ചക്കറിയുത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കഴിയുന്നുവെന്നത് പ്രശംസനീയമാണ്.
Wednesday, 27 July 2016
Monday, 25 July 2016
ഭീമന്മാരെങ്കിലും ഗൗരാമികള്‍ അല്പപ്രാണികള്‍ തന്നെ
അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്ന പ്രത്യേക ശ്വസനാവയവം ഉണ്ടെങ്കിലും കരയില്‍ പിടിച്ചിട്ടാല്‍ വെള്ളമില്ലാതെ ജീവിക്കുമെങ്കിലും അത്തരത്തില്‍ കൈകാര്യം ചെയ്യുമ്പോള്‍ ഗൗരാമികള്‍ക്ക് അതീവ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയായ മത്സ്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അവയുടെ ശരീരത്തില്‍ മര്‍ദമോ പരിക്കുകളോ ഏല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. പ്രായപൂര്‍ത്തിയായവയില്‍ പെണ്‍മത്സ്യങ്ങളുടെ വയറ്റില്‍ 99 ശതമാനവും മുട്ടയുണ്ടാകും. അതിനാല്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് അവയുടെ ജീവനുതന്നെ ഭീഷണിയാകുമെന്നതില്‍ സംശയമില്ല. ചില കാര്യങ്ങള്‍ ഗൗരാമികളെ പിടിക്കുമ്പോള്‍ ശ്രദ്ധിക്കണം...
Friday, 8 July 2016
Monday, 4 July 2016
Friday, 1 July 2016
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
പറുദീസയുടെ പഴം എന്നാണ് വാഴ അറിയപ്പെടുക. ലോകത്ത് പ്രധാനമായും രണ്ടു വര്‍ഗത്തില്‍പ്പെട്ട വാഴകളാണുള്ളത്. ഇതില്‍ ഭക്ഷണാവശ്യത്തിനു ഉപയോഗിക്കുന...
-
കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്തുന്ന ജീവികളാണ് സസ്തനികള്‍. അമ്മയുടെ സ്നേഹം ഇത്തരത്തില്‍ അനുഭവിച്ചറിയാന്‍ കഴിയുന്നത് സസ്തനിവര്ഗത്ത...
-
മനുഷ്യന്റെ ഉപയോഗത്തിനുള്ള ഇറച്ചിക്കും മുട്ടയ്ക്കുമായി പക്ഷികളെ വളര്‍ത്തുന്നതിനെ പൗള്‍ട്രി ഫാമിംഗ് എന്നു പറയുന്നു. കോഴി, കാട, ടര്‍ക്കി, താ...